Robin Uthappa to lead kerala team in limited over cricket<br />പുതിയ സീസണില്‍ കേരള ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ റോബിന്‍ ഉത്തപ്പ. വിജയ ഹസാരെ, സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റുകളില്‍ റോബിന്‍ ഉത്തപ്പ കേരള ടീമിനെ നയിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു.<br />